അമൻ ഒരു സ്ഥലത്തുനിന്ന് യാത്രതിരിച്ച് 13 കി.മീ. വടക്കോട്ട്
സഞ്ചരിച്ചതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 കി.മീ. സഞ്ചരിച്ചു
വീണ്ടും വലത്തോട്ട് തിരിഞ്ഞ് 13 കി.മീ ഉം ഇടത്തോട്ട് തിരിഞ്ഞ്
5 കി.മീറ്ററും സഞ്ചരിച്ചു. എങ്കിൽ അമൻ യാത്രതിരിച്ചിടത്തുനിന്ന്
ഏത് ദിശയിൽ എത്ര അകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത് ?